• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ദുബായ് വനിതാ കലാസാഹിതി ‘ബഡ്സ് ടു ബ്ലൂം’ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

by UAE വാർത്ത ലേഖകൻ
6 hours ago
in Health
Reading Time: 1 min read
22 0
Dubai Vanitha Kalasahithi hosted 'Buds to Bloom', an awareness seminar on breast cancer, women’s health, and menopause. New leadership was also announced.
121
VIEWS
Share on WhatsappShare on Facebook

കൗമാരം മുതൽ ആർത്തവവിരാമം വരെയുള്ള ആരോഗ്യപരിചരണവും സ്തനാർബുദ ബോധവൽക്കരണവും ചർച്ചയായി.

ദുബായ് — സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമിട്ട് ദുബായ് വനിതാ കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ‘ബഡ്സ് ടു ബ്ലൂം’ വനിതാ സമ്മേളനവും ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

പ്രവാസജീവിതത്തിനിടയിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും പ്രതിവിധികളും ചർച്ചചെയ്ത സമ്മേളനം മാധ്യമപ്രവർത്തക രശ്മി രഞ്ചൻ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും കുടുംബത്തിലും സ്ത്രീകൾ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി.

ഡോ. ശ്രീലത സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആരോഗ്യ ക്ലാസ് നയിച്ചു. കൗമാരത്തിലെ ശാരീരിക മാറ്റങ്ങൾ, ഗർഭകാല പരിചരണം, ആർത്തവവിരാമം (മെനോപോസ്) സൃഷ്ടിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ മാർഗനിർദേശങ്ങൾ നൽകി. സ്തനാർബുദ പ്രതിരോധം, സ്വയം പരിശോധനാരീതികൾ, കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധന എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും സെമിനാറിൽ നടന്നു.

ചടങ്ങിൽ വനിതാ കലാസാഹിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിഷ ചന്ദ്രൻ കൺവീനറായും റീന സെബാസ്റ്റ്യൻ, സരിഗ സനോജ് എന്നിവർ ജോയിന്റ് കൺവീനർമാരായും ചുമതലയേറ്റു.

പരിപാടികൾക്ക് സ്മൃതി ധനുൽ, ഫാത്തിമതുൽ ഫസ്ല, ദീപ പ്രമോദ് എന്നിവർ നേതൃത്വം നൽകി.

Tags: Breast Cancer AwarenessDUBAIExpatriate NewsHEALTHUAEVanitha KalasahithiWomen Wellness

RelatedPosts

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

Ethiopia partners with the Beginnings Fund on a $90 million initiative to upgrade 210 health facilities and prevent 86,000 maternal and infant deaths by 2031.
Health

മാതൃ-ശിശു മരണം തടയാൻ എത്യോപ്യ; ‘ബിഗിനിങ്സ് ഫണ്ട്’ പദ്ധതിയിലൂടെ 9 കോടി ഡോളർ നിക്ഷേപം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Dubai's RTA relaunches dedicated public bus routes 102, 103, 104, and 106 alongside electric abra rides for Global Village Season 31 starting October 14.
Travel

ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: നാല് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസുകളും ഇലക്ട്രിക് അബ്രയും പുനരാരംഭിച്ച് ദുബായ് ആർടിഎ

Sheikh Mansoor bin Mohammed opens the 25th Dubai Airport Show as officials confirm Al Maktoum International Airport's 150-million passenger phase opens in 2032.
Business

എയർപോർട്ട് ഷോ 2026-ന് ദുബായിൽ തുടക്കം; അൽ മക്തൂം വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-ൽ യാഥാർഥ്യമാകും

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

BioConnect 4.0 wrapped up in Thiruvananthapuram, gathering global biotechnology leaders, investors, and scientists to advance Kerala’s life sciences manufacturing ecosystem.
Business

കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.