• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
128
VIEWS
Share on WhatsappShare on Facebook

ദുബായ്: ജീവനക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുന്നതിനും ജോലി–ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്–ദുബായ് ‘ഹാപ്പിനസ് ഇൻ ട്രാവൽ’ എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.

ദുബായ് ജി ഡി ആർ എഫ് എ യുടെ മുഖ്യ കാര്യാലയത്തിലാണ് അഞ്ചുദിവസത്തെ പ്രദർശനം. നടന്നത് .സ്വദേശി ജീവനക്കാരുടെയും ഇന്ത്യക്കാർ അടക്കമുള്ള വിദേശി ജീവനക്കാരുടെയും -ജീവിതനിലവാരം മെച്ചപ്പെടുത്തുകയും, കൂടുതൽ പ്രചോദനാത്മകവും സന്തോഷകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം .ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം കുടുംബത്തിനും വ്യക്തിജീവിതത്തിനും ആവശ്യമായ സമയം കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള ക്ഷേമപദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രദർശനത്തിൽ പ്രമുഖ എയർലൈൻ കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ട്രാവൽ ഏജൻസികൾ എന്നിവ പങ്കെടുത്തു. ജിഡിആർഎഫ്എ ദുബായ് ജീവനക്കാർക്കും ദുബായ് സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും പ്രത്യേക യാത്രാ പാക്കേജുകൾ, വിമാന ടിക്കറ്റുകളിൽ ആകർഷകമായ വിലക്കിഴിവുകൾ, ഹോട്ടൽ താമസ സൗകര്യങ്ങളിൽ പ്രത്യേക ഓഫറുകൾ, കുടുംബ അവധിക്കാല യാത്രകൾക്കായുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവ പ്രദർശനത്തിലൂടെ ലഭ്യമാക്കി.

ജീവനക്കാരുടെ ക്ഷേമം സ്ഥാപനത്തിന്റെ വികസനത്തിന്റെയും സേവനമികവിന്റെയും പ്രധാന ഘടകമാണെന്ന വിശ്വാസത്തോടെയാണ് ജിഡിആർഎഫ്എ ദുബായ് ഇത്തരം പദ്ധതികൾ തുടർച്ചയായി നടപ്പാക്കുന്നത്. സന്തുഷ്ടരും സംതൃപ്തരുമായ ജീവനക്കാർ മികച്ച പൊതുസേവനം നൽകാൻ കൂടുതൽ പ്രചോദനം നേടുമെന്ന സമീപനമാണ് സ്ഥാപനത്തിന്റെ വിവിധ ക്ഷേമപരിപാടികൾക്ക് അടിസ്ഥാനം.ജീവനക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്ന നിരവധി സംരംഭങ്ങൾ ഇതിനുമുമ്പും ജിഡിആർഎഫ്എ ദുബായ് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ തൊഴിൽ സംതൃപ്തി ഉയർത്തുന്നതിനും സ്ഥാപനത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ ഗുണമേൻമയുള്ള സമയം ചെലവഴിക്കാൻ അവസരമൊരുക്കുന്നതിനും ഈ പ്രദർശനം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags: Dubai GovernmentDubai NewsEmployee Well-beingGDRFA DubaiHappiness in TravelTravel DiscountsWork Life Balance

RelatedPosts

Dubai RTA school bus undergoing safety inspection ahead of the new academic year.
Travel

പുതിയ അധ്യയന വർഷം: സ്‌കൂൾ ഗതാഗത സുരക്ഷ ശക്തമാക്കി ദുബായ് ആർ.ടി.എ.

Labeled atmospheric forecast map showing convective clouds and rain development across the United Arab Emirates.
Weather

യുഎഇയിൽ മഴയും പൊടിപടലവും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

du Back to School Offers 2026: 50% Off Power Plans & Discounts on Home Fibre Meta Description: UAE telecom provider du announces back-to-school deals with up to 50% discount on Power Plans, 60GB bonus prepaid data, and lowered rates for Home Fibre internet.
Tech

ബാക്ക് ടു സ്കൂൾ ഓഫറുകളുമായി ഡു: പവർ പ്ലാനുകൾക്ക് 50% വരെ ഇളവും സൗജന്യ ഡാറ്റയും പ്രഖ്യാപിച്ചു

GDRFA Dubai headquarters building with UAE flag
UAE

ആറുമാസത്തിൽ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകി ദുബായ

Dusty skyline and heat haze over urban UAE during summer forecast
Weather

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; ചിലയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Passengers completing automated immigration clearance at Dubai Airport smart gates
Travel

അവധിക്കാലം കഴിഞ്ഞെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജം

Sharjah Tahseel digital government payment processing system using UAE Jaywan card
Business

ഷാർജയിലെ തഹ്സീൽ പ്ലാറ്റ്‌ഫോമിൽ ‘ജയ്‌വാൻ’ ദേശീയ പേയ്‌മെന്റ് കാർഡുകൾ സ്വീകരിച്ചു തുടങ്ങി

Safa Mubarak, a second-grade student hailing from Kasaragod, succumbed to injuries following a fall from an apartment building in Sharjah.
Sharjah

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

Dubai RTA school bus undergoing safety inspection ahead of the new academic year.
Travel

പുതിയ അധ്യയന വർഷം: സ്‌കൂൾ ഗതാഗത സുരക്ഷ ശക്തമാക്കി ദുബായ് ആർ.ടി.എ.

Photography, World Photography Day, Culture, Tech, Innovation, Middle East
Lifestyle

ഓഗസ്റ്റ് 19: ലോക ഫോട്ടോഗ്രാഫി ദിനം | World Photography Day

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.