• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി

by UAE വാർത്ത ലേഖകൻ
5 months ago
in Business, GCC, Gulf, India, News, UAE
Reading Time: 1 min read
27 0
ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി
150
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ–യുഎസ് സൈനിക നീക്കങ്ങൾ ശക്തമായതോടെ ഇന്ത്യൻ ബസ്മതി അരി കയറ്റുമതി മേഖലയിലും ആശങ്ക ഉയരുന്നു. നിലവിലുള്ള ഓർഡറുകൾ റദ്ദാകുമോ, ഷിപ്പിംഗ് തടസപ്പെടുമോ, ഇൻഷുറൻസ് ചെലവ് കുത്തനെ ഉയരുമോ എന്ന ഭീതിയിലാണ് വ്യാപാരികൾ.

ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ ഏകദേശം പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ, യമൻ എന്നിവിടങ്ങളിലേക്കാണ്. ഈ രാജ്യങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന്റെ പ്രധാന മാർഗം ഹോർമുസ് കടലിടുക്കാണ്. സംഘർഷം രൂക്ഷമാവുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താൽ കയറ്റുമതി താത്കാലികമായി നിലയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സങ്കീർണ സാഹചര്യത്തെ മുൻനിർത്തി പുതിയ കരാറുകളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്‌സ് ഫെഡറേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ധനവില വർധന, കണ്ടെയ്നർ ക്ഷാമം, ഷിപ്പിംഗ് നിരക്കുകൾ ഉയരൽ തുടങ്ങിയ ഘടകങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. യുദ്ധസാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം തുകകളിൽ വൻ വർധനവുണ്ടാകാനിടയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

ബസ്മതി അരി കയറ്റുമതിയിൽ ഇന്ത്യ ലോകത്തിൽ ഒന്നാമതാണ്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70 ശതമാനവും ഇന്ത്യയിലാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 50,000 കോടി രൂപ മൂല്യമുള്ള ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. നിലവിലെ സംഘർഷാവസ്ഥ ദീർഘകാലം തുടരുകയാണെങ്കിൽ ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമാണ്.

സാഹചര്യം എങ്ങനെ മാറുമെന്ന് കാത്തുനോക്കുകയാണ് ഇപ്പോൾ കയറ്റുമതി മേഖലയിലെ പ്രധാന കമ്പനികൾ.

English Summary

India’s basmati rice exporters are facing uncertainty amid escalating tensions between Iran, Israel, and the United States. Nearly 50% of India’s basmati rice exports are shipped to West Asian countries including Saudi Arabia, Iran, Iraq, the UAE, and Yemen — most of which rely on the Strait of Hormuz for maritime trade.Exporters fear that any closure of the Strait of Hormuz could severely disrupt shipments. The Indian Rice Exporters Federation has advised traders to exercise caution before entering into new contracts. Rising fuel costs, container shortages, shipping delays, and potential increases in insurance premiums are also adding to concerns.

Tags: IRANIran-Israel ConflictMiddle East crisisOil Price ImpactStrait of Hormuz

RelatedPosts

UAE Ministry of Foreign Affairs official emblem representing Abu Dhabi's international diplomacy statement.
Abu Dhabi

ബഹ്‌റൈനും കുവൈത്തിനും ജോർദാനും നേരെയുണ്ടായ ഇ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

July 24, 2026
Donald Trump speaking at a press conference addressing Middle East security policy
World

ഇറാൻ ആണവനിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; മേഖലയിൽ സംഘർഷ സാധ്യത വർധിക്കുന്നു

July 22, 2026
പത്താം രാവിലും വിറച്ച് ഇറാൻ; കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഐ.ആർ.ജി.സി
GCC

പത്താം രാവിലും വിറച്ച് ഇറാൻ; കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഐ.ആർ.ജി.സി

July 21, 2026
Kuwait Airways aircraft parked at the terminal of Kuwait International Airport during an operational suspension.
Travel

മേഖലയിൽ യുദ്ധസമാന സാഹചര്യം: വ്യോമപാത അടച്ചതിനെ തുടർന്ന് കുവൈറ്റ് എയർവേയ്‌സ് സർവീസുകൾ പുനഃക്രമീകരിച്ചു

July 18, 2026
Labeled diagram of a military long-range air defence missile tracking radar and interceptor battery deployed in a desert landscape.
World

ജോർദാൻ വ്യോമാതിർത്തിയിൽ വീണ്ടും മിസൈൽ വേട്ട; മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടു

July 17, 2026
Qatari emergency vehicles and civil defence units standing by during an alert.
GCC

ഖത്തറില്‍ മിസൈൽ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് കുട്ടിക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

July 17, 2026
  • Trending
  • Latest
Dubai Police logo and security personnel at Dubai International Airport transit terminal

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Dense fog hovering over UAE skyline during early morning hours

യുഎഇയിൽ ചൂടിന് ആശ്വാസം: മൂടൽമഞ്ഞും കനത്ത കാറ്റും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

July 25, 2026
Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

July 25, 2026
Dubai Police logo and security personnel at Dubai International Airport transit terminal

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities
India

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

July 25, 2026
Dubai Police logo and security personnel at Dubai International Airport transit terminal
Dubai

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
Aircraft on tarmac at Dubai International Airport with flight departure board displaying operational updates
World

ഗൾഫിൽ വ്യോമപാതകളിൽ നിയന്ത്രണം: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം

July 25, 2026
Saudi Arabia Civil Defence emergency response vehicles operating in Madinah Province
GCC

യൻബുവിൽ അടിയന്തര ജാഗ്രതാനിർദേശം പിൻവലിച്ചു: അപായസാധ്യതൊഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ്

July 25, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.