• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Bahrain

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാൻ ആക്രമണം; ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ച് സൈന്യം

by UAE വാർത്ത ലേഖകൻ
1 month ago
in Bahrain, GCC, Kuwait
Reading Time: 1 min read
24 0
കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാൻ ആക്രമണം; ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ച് സൈന്യം
134
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണം. ഇന്ന് പുലർച്ചെയായിരുന്നു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമം. ഇരു രാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടഞ്ഞതായി അധികൃതർ അറിയിച്ചു.

ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി കുവൈത്ത് മുഴുവൻ സൈറണുകൾ മുഴക്കി. രാജ്യത്തേക്ക് വന്ന ഡ്രോണുകളെയും മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. പ്രതിരോധ നടപടികൾ നടക്കുന്നതിനിടെയാണ് വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുവൈത്ത് സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ബഹ്റൈന് നേരെയുണ്ടായ ആക്രമണ ശ്രമങ്ങളും സൈന്യം വിജയകരമായി പരാജയപ്പെടുത്തിയതായി ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെ 4.15ഓടെയായിരുന്നു ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്. ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളായി മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ കുവൈത്തിൽ നടന്ന വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു.

കുവൈത്ത് വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുവൈത്തിന്റെ സുരക്ഷയ്ക്കുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിക്കുകയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിച്ചുവരികയാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Tags: Air DefenseBahrainBahrain NewsDrone AttackGulf ConflictIRANKuwaitKuwait NewsLatest NewsMiddle East newsMissile Attack

RelatedPosts

കണ്ണീരോടെ ഇറാൻ, എങ്കിലും അഭിമാനത്തോടെ ‘ടീം മെല്ലി’; രാഷ്ട്രീയപ്പോരുകൾക്കും വിസാവിലക്കുകൾക്കുമിടയിലെ ലോകകപ്പ് മടക്കം
Sports

കണ്ണീരോടെ ഇറാൻ, എങ്കിലും അഭിമാനത്തോടെ ‘ടീം മെല്ലി’; രാഷ്ട്രീയപ്പോരുകൾക്കും വിസാവിലക്കുകൾക്കുമിടയിലെ ലോകകപ്പ് മടക്കം

July 1, 2026
യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

June 30, 2026
ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചെന്ന് വിമർശനം
GCC

ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചെന്ന് വിമർശനം

June 28, 2026
ഗൾഫിൽ യുദ്ധഭീതി: കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം
GCC

ഗൾഫിൽ യുദ്ധഭീതി: കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

June 28, 2026
ലെബനന് അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് യുഎഇ; ഇസ്രയേൽ ചട്ടക്കൂട് കരാറിനെ സ്വാഗതം ചെയ്ത് പ്രസിഡന്റ്‌
UAE

ലെബനന് അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് യുഎഇ; ഇസ്രയേൽ ചട്ടക്കൂട് കരാറിനെ സ്വാഗതം ചെയ്ത് പ്രസിഡന്റ്‌

June 28, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Abu Dhabi

വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

June 20, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.