• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

മുജ്തബ ഖമനയിയുടെ നിയമനത്തിന് പിന്നാലെ ടെഹ്റാനിൽ പ്രതിഷേധം; വീടുകളുടെ ജനാലകളിൽ നിന്ന് മുദ്രാവാക്യം വിളിച്ച് സ്ത്രീകൾ

by UAE വാർത്ത ലേഖകൻ
6 months ago
in News, World
Reading Time: 1 min read
27 0
മുജ്തബ ഖമനയിയുടെ നിയമനത്തിന് പിന്നാലെ ടെഹ്റാനിൽ പ്രതിഷേധം; വീടുകളുടെ ജനാലകളിൽ നിന്ന് മുദ്രാവാക്യം വിളിച്ച് സ്ത്രീകൾ
152
VIEWS
Share on WhatsappShare on Facebook

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനെതിരെ ടെഹ്റാനിൽ പ്രതിഷേധം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മുജ്തബ ഖമനയിയെ സുപ്രീം ലീഡറായി പ്രഖ്യാപിച്ചത്.

നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ ടെഹ്റാനിലെ എക്ബതാൻ പ്രദേശത്ത് വീടുകളുടെ ജനാലകളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ‘മുജ്തബയ്ക്ക് മരണം’ എന്ന മുദ്രാവാക്യം വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായും പറയുന്നു.

ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് മുജ്തബ ഖമനയിയെ ഔദ്യോഗികമായി സുപ്രീം ലീഡറായി തിരഞ്ഞെടുത്തത്. എന്നാൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന രീതിയെ ഇറാനിലെ ഒരു വലിയ വിഭാഗം ജനങ്ങൾ എതിർക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള നേതാവായി അറിയപ്പെടുന്ന മുജ്തബ ഖമനയി തന്റെ പിതാവിനെക്കാൾ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രയേൽ–യുഎസ് സഖ്യവുമായി യുദ്ധം തുടരുന്നതിനിടെയാണ് ഇറാനിൽ ഈ നിർണായക നേതൃമാറ്റം നടന്നിരിക്കുന്നത്.

English Summary: Protests have reportedly erupted in Tehran after Mojtaba Khamenei was appointed Iran’s new Supreme Leader, succeeding his father Ayatollah Ali Khamenei. Videos circulating on social media show residents, including women, chanting protest slogans from their homes. Critics oppose the move, saying the transfer of power from father to son contradicts Iran’s revolutionary principles.

Tags: IRANIran Supreme LeaderMiddle East PoliticsMojtaba KhameneiTehran Protests

RelatedPosts

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

Two commercial oil tankers were struck near the Strait of Hormuz within 48 hours. The US responded with strikes on Iranian coastal radar and air defences.
World

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാന്റെ സൈനിക താവളങ്ങൾ തകർത്ത് അമേരിക്ക

US Treasury Secretary Scott Bessent says Iran is in a death spiral with no control over the Strait of Hormuz after US strikes destroy radar sites.
World

ഹോർമുസ് കടലിടുക്കിൽ ഇറാന് നിയന്ത്രണമില്ല; രാജ്യം തകർച്ചയിലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

The UAE Ministry of Defence confirmed that its Air Force responded to an incoming UAV detected over territorial waters from Iran. Armed forces remain on high alert.
UAE

ഇറാൻ ഭാഗത്തുനിന്ന് എത്തിയ ഡ്രോൺ തകർത്ത് യുഎഇ വ്യോമസേന; ജാഗ്രത ശക്തമാക്കി പ്രതിരോധ മന്ത്രാലയം

Qatari Prime Minister Sheikh Mohammed bin Abdulrahman Al Thani met with Iranian Foreign Minister Abbas Araghchi in Tehran to discuss de-escalation and the Strait of Hormuz.
GCC

മേഖലയിലെ യുദ്ധഭീതി കുറയ്ക്കാനുള്ള ശ്രമം: ഖത്തർ പ്രധാനമന്ത്രി തെഹ്റാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.