• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം: എൽ.പി.ജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

by UAE വാർത്ത ലേഖകൻ
4 months ago
in India, World
Reading Time: 1 min read
23 1
ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം: എൽ.പി.ജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും
131
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധിക്കിടയിൽ രാജ്യത്തിന് ആശ്വാസമായി എൽ.പി.ജി വഹിച്ചുള്ള ‘ജഗ് വിക്രം’ കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ എൽ.പി.ജി നിറച്ച ഈ കപ്പൽ ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് നങ്കൂരമിടുക. കപ്പലിൽ 24 നാവികരാണ് ഉള്ളത്.

വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം 70 ശതമാനം വരെ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനുള്ളതിനാൽ വിതരണസ്ഥിതി ഉടൻ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തിൽ തടസം നേരിട്ടിരുന്നു. നിലവിൽ 10 വിദേശ കപ്പലുകൾ ഈ മേഖലയിലായി കുടുങ്ങിക്കിടക്കുന്നു. ഇതിൽ മൂന്ന് എൽ.പി.ജി കപ്പലുകളും നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും മൂന്ന് എൽ.എൻ.ജി കാരിയറുകളും ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ പതാകയിലുള്ള കപ്പലുകളും അവിടെയുണ്ട്.

ഇതിനിടെ, ഇറാൻ ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി വ്യക്തമാക്കിയിരുന്നു.

ലോകത്തെ ഊർജ ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ നിർണായകമായ മേഖലയായി തുടരുകയാണ്. സംഘർഷം രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്.

ഇതിനിടെ, ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും ശക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കുവൈത്ത്, സിംഗപ്പൂർ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി.

മുൻപ് ഇറാന്റെ സഹകരണത്തോടെ 94,000 ടൺ എൽ.പി.ജി ശേഖരവുമായി എട്ട് കപ്പലുകൾ ഹോർമുസ് കടന്നിരുന്നു. എന്നാൽ, സംഘർഷത്തെ തുടർന്ന് ഏകദേശം 500ഓളം കപ്പലുകൾ ഇപ്പോഴും കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

Tags: fuel crisis india hormuz strait updateindia energy supply newsjag vikram ship lpg indialpg ship india latest newsmiddle east crisis fuel impact india

RelatedPosts

No Content Available
gdrfa-dubai-center-for-harboring-2026
UAE

പ്രതിസന്ധിയിലായവർക്ക് കരുതലിന്റെ കൈത്താങ്ങായി സെന്റർ ഫോർ ഹാർബറിംഗ്; മാനുഷിക സേവന സംവിധാനം കൂടുതൽ ശക്തമാക്കി ദുബായ്

High-powered optical telescope set up in Mleiha desert against a starry night sky during the Perseids meteor shower.
Science

മിന്നിത്തിളങ്ങുന്ന ഉൽക്കകൾ കാണാം, പെർസീഡ്സ് ഉൽക്കാവർഷം ആ​ഗസ്റ്റ് 13ന്

Consul General Satish Kumar Sivan handing over RAK crematorium site plan to Indian Relief Committee leaders.
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച ഭരണാധികാരിക്ക് നന്ദി

Yusuffali M.A. alongside UAE Foreign Trade Minister Dr. Thani bin Ahmed Al Zeyoudi during the appointment ceremony.
Business

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.