• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്, വിലസ്ഥിരത ; ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു

by UAE വാർത്ത ലേഖകൻ
8 months ago
in Dubai
Reading Time: 2 mins read
24 0
ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്, വിലസ്ഥിരത ; ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു
136
VIEWS
Share on WhatsappShare on Facebook

ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ; സുഹൂർ ബോക്സ്, റമദാൻ ​ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് ഉൾപ്പടെ ലുലുവിൽ ലഭ്യമാണ്

ദുബായ് : വിപുലമായ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് റമദാൻ ഷോപ്പിങ്ങിന് ഉറപ്പാക്കി ലുലു. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി ആറായിരത്തിലേറെ ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. അവശ്യ ഉത്പന്നങ്ങൾക്ക് വിലസ്ഥിരതയും ഏർപ്പെടുത്തിയിട്ടുണ്ട്. സുഹൂർ ബോക്സ്, റമദാൻ ​ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് അടക്കം ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്.

വൈവിധ്യമാർന്ന ഷു​ഗർഫ്രീ ഉത്പന്നങ്ങളുടെ അടക്കം ശേഖരവുമായി ഹെൽത്തി റമദാൻ, ഈന്തപഴങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ രുചികരമായ ശ്രേണിയുമായി സ്വീറ്റ് ട്രീറ്റ് തുടങ്ങി ആകർഷകമായ ക്യാപെയ്നുകളും റമദാൻ ഷോപ്പിങ്ങിന്റെ ഭാ​ഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

27ലധികം രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ വഴി ആ​ഗോള ഉത്പന്നങ്ങളുടെ ശേഖരമാണ് റമദാന് ലുലു ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും മികച്ച ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
റമദാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ഉള്ളത്.

ഓൺലൈൻ പർച്ചേസിങ്ങിന് മികച്ച ഡിജിറ്റൽ ഓഫർ :

ഓൺലൈൻ ഷോപ്പിങ്ങിന് ആകർഷകമായ കിഴിവുകളാണ് ഇത്തവണ ലുലു നൽകുന്നത്. ഓൺലൈൻ ഓർഡറിങ്ങ്, വേ​ഗത്തിലുള്ള ഹോം ഡെലിവറി, ക്ലിക് ആൻഡ് കളക്റ്റ് സർവ്വീസ് തുടങ്ങിയവയ്ക്ക് മികച്ച സേവനമാണ് ലഭിക്കുന്നത്. ആകർഷകമായ ഡിജിറ്റിൽ ഓഫറുകളും ലഭ്യമാണ്.

27ലധികം രാജ്യങ്ങളിൽ നിന്നുള്ള സംഭരണ കേന്ദ്രങ്ങൾ വഴി ആ​ഗോള ഉത്പന്നങ്ങൾ സു​ഗമമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുന്നുവെന്നും, വിലസ്ഥിരത അടക്കം ഉറപ്പാക്കി മികച്ച റമദാൻ ഷോപ്പിങ്ങാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതെന്നും ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ വ്യക്തമാക്കി. ഓൺലൈൻ ഷോപ്പിങ്ങിനും മികച്ച കിഴിവുകളാണ് ഇത്തവണ ലഭിക്കുക എന്നും അദേഹം പറഞ്ഞു.

ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്റുകളും ബാങ്ക് ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. റമദാൻ നൈറ്റ് സൂഖ് ഉൾപ്പടെയുള്ള പരിപാടികളും ഒരുക്കുന്നുണ്ട്.

Tags: DUBAILuluUAE

RelatedPosts

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

CSI Parish Sharjah will host its annual Harvest Festival on October 18, 2026, featuring thanksgiving worship, traditional Kerala food stalls, and live music.
Community

ഷാർജ സി.എസ്.ഐ. പാരീഷിന്റെ 2026-ലെ ആദ്യഫലപ്പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Apple has launched UAE pre-orders for the foldable iPhone Duo starting at Dh8,499. Check full pricing, A20 Pro specs, trade-in values, and UAE launch dates.
Tech

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ; പ്രീ-ഓർഡർ ആരംഭിച്ചു, പ്രാരംഭ വില 8,499 ദിർഹം

Dense fog hit UAE highways on Friday morning as the NCM issued a four-day weather alert for rain, high humidity, and dust-bearing wind gusts up to 45 km/h.
Weather

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: അടുത്ത നാല് ദിവസം മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Global finance chiefs at Dubai's RISE Summit 2026 warn of post-AI growth vulnerabilities, urging sector diversification and highlighting the Gulf's rising investment role.
Business

ആഗോള നിക്ഷേപ മേഖലയിൽ വൻ അഴിച്ചുപണി; എഐ കേന്ദ്രീകൃത വളർച്ചയിൽ ജാഗ്രത വേണമെന്ന് ദുബായ് റൈസ് ഉച്ചകോടി

Surgeons at Dubai's Medcare Hospital removed 44 fibroids from a 47-year-old Omani patient via open laparotomy, saving her uterus after months of severe pain and bleeding.
Health

ഗർഭപാത്രം നീക്കംചെയ്യാതെ 44 മുഴകൾ വെട്ടിമാറ്റി; ഒമാൻ സ്വദേശിനിക്ക് ദുബായിൽ അപൂർവ ശസ്ത്രക്രിയ

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.