• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

by Web Desk
10 months ago
in India, News, Travel
Reading Time: 1 min read
24 0
യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും
133
VIEWS
Share on WhatsappShare on Facebook

ഡൽഹി :ഇന്ത്യൻ റെയിൽവേ നിരക്കുകൾ വർധിപ്പിച്ചു .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വർധിപ്പിച്ചു.

എ.സി ക്ലാസുകളിലെ ടിക്കറ്റ് വർധന 2 പൈസ. 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർധനവുണ്ടാകില്ല. ഡിസംബർ 26 മുതൽ റെയിൽവേ നിരക്ക് വർധന നടപ്പിലാക്കുന്നതോടെ ട്രെയിൻ യാത്രകൾ കൂടുതൽ ചെലവേറിയതാകും.സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് കൂടുതൽ ചിലവ് വരും. വർഷങ്ങളായി ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

RelatedPosts

Tanishq, Titan Company, UAE Retail, Gold Schemes, Dubai Shopping, Jewellery, Personal Finance, Business UAE
Business

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

Two UAE aid convoys carrying 259 tonnes of food entered the Gaza Strip under Operation Chivalrous Knight 3, pushing total Emirati deliveries past 137,000 tonnes.
World

‘ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3’: 259 ടൺ ഭക്ഷ്യവസ്തുക്കളുമായി യുഎഇയുടെ രണ്ട് സഹായവ്യൂഹങ്ങൾ ഗസ്സയിലെത്തി

Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

11 Indians injured in Riyadh attack; Embassy urges vigilance and safety measures
Uncategorized

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റ ഹൈദരാബാദ് സ്വദേശി മരിച്ചു; മൂന്ന് ഇന്ത്യക്കാർ ഐസിയുവിൽ

Iran says the US accepted only some of its seven conditions to end regional conflict and reopen the Strait of Hormuz, calling Washington's response insufficient.
GCC

ഹോർമുസ് പ്രതിസന്ധി: യുഎസ് മറുപടി ‘അപര്യാപ്തം’; ഒത്തുതീർപ്പ് ഉപാധികളിൽ അയവില്ലെന്ന് ഇറാൻ

Middle East, Saudi Arabia, Riyadh, King Khalid International Airport, Houthis, Yemen War, US Foreign Policy, Aviation Security
World

ഹൂതികൾക്കെതിരെ തിരിച്ചടിക്ക് യുഎസും തയ്യാറെടുക്കുന്നു; യാത്രാ സർവീസുകൾ താറുമാറായി

Tanishq, Titan Company, UAE Retail, Gold Schemes, Dubai Shopping, Jewellery, Personal Finance, Business UAE
Business

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

Two UAE aid convoys carrying 259 tonnes of food entered the Gaza Strip under Operation Chivalrous Knight 3, pushing total Emirati deliveries past 137,000 tonnes.
World

‘ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3’: 259 ടൺ ഭക്ഷ്യവസ്തുക്കളുമായി യുഎഇയുടെ രണ്ട് സഹായവ്യൂഹങ്ങൾ ഗസ്സയിലെത്തി

Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

11 Indians injured in Riyadh attack; Embassy urges vigilance and safety measures
Uncategorized

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റ ഹൈദരാബാദ് സ്വദേശി മരിച്ചു; മൂന്ന് ഇന്ത്യക്കാർ ഐസിയുവിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.