• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
77 0
നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം
430
VIEWS
Share on WhatsappShare on Facebook

ദുബായ്: റീടെയിൽ രംഗത്തെ ദുബായിലെ ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി മാറിയ ഷക്‌ലാൻ  ‘വിന്‍ എ ഡ്രീം ഹോം’ സമ്മാനപദ്ധതിക്ക് പരിസമാപ്തി.

വര്‍ണ്ണാഭമായ ചടങ്ങില്‍ ഭാഗ്യശാലികളായ ഗ്രാന്‍ഡ് പ്രൈസ് ജേതാക്കള്‍ക്ക് സ്വന്തമായൊരു ആഢംബര വീടും കാറും മറ്റു സമ്മാനങ്ങളും കൈമാറി. നടാഷ പീറ്റര്‍ ആണ് ദുബായില്‍ ഒരു ആഢംബര വീട് സ്വന്തമാക്കി മെഗാ ഗ്രാന്‍ഡ് പ്രൈസ് ജേതാവായത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വീടിന്റെ താക്കോല്‍ കൈമാറി. മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവായ സൂരജ് സിങ്ങിന് ബ്രാന്‍ഡ് ന്യൂ ജാക് ജെ.എസ്.4. കാര്‍ സമ്മാനിച്ചു. വാരാന്ത നറുക്കെടുപ്പിലൂടെ ഐ-ഫോണ്‍ 17 സ്വന്തമാക്കിയ ഉപഭോക്താക്കളും ചടങ്ങില്‍ ഫോണുകള്‍ ഏറ്റുവാങ്ങി.

ഷക്‌ലാന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ്, സി.ഇ.ഒ. സമീര്‍ എം.പി., എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ബോര്‍ഡ് അംഗങ്ങളായ നിഹാല്‍ നാസര്‍, ആദില്‍ അബൂ ഹാരിസ്, ജനറല്‍ മാനേജര്‍ കെ.കെ. അബ്ദുല്‍ റഷീദ്, ഓപറേഷന്‍സ് മാനേജര്‍ ഷാജിമോന്‍ പി., ഫിനാന്‍സ് മാനേജര്‍ ഷഫീഖ് വി.പി. എന്നിവരും സന്നിഹിതരായിരുന്നു.

2025 ഡിസംബര്‍ 23 മുതല്‍ 2026 മാര്‍ച്ച് 22 വരെയാണ് ഷക്‌ലാന്‍ ഗ്രൂപ്പിന്റെ ഔട്‌ലെറ്റുകളില്‍ ‘വിന്‍ എ ഡ്രീം ഹോം ക്യാമ്പയിന്‍ അരങ്ങേറിയത്. ഗ്രൂപ് നടത്തിയ ക്യാമ്പയിനുകളില്‍ ഏറ്റവും ശ്രദ്ധേയമായ സമ്മാനപദ്ധതിയായിരുന്നു ഇത്. ഔട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹം മുടക്കുന്ന ഓരോ ഉപഭോക്താവിനും മെഗാ നറുക്കെടുപ്പില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചു.

ഉപഭോക്താക്കളുടെ സ്വപ്‌നം സാക്ഷാത്കരിച്ചുനല്‍കുകയെന്ന ഷക്‌ലാന്‍ ഗ്രൂപ്പിന്റെ  ലക്ഷ്യം സഫലീകരിക്കുന്ന മഹത്തായൊരു ചടങ്ങായിരുന്നു ഈ സമ്മാനവിതരണ ചടങ്ങെന്ന് മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ് ചൂണ്ടിക്കാട്ടി. ‘നല്ലൊരു ഷോപ്പിങ് അനുഭവത്തോടൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള ഉപഭോക്തൃ വസ്തുക്കളും പുതുമ നഷ്ടപ്പെടാത്ത ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുകയെന്നാതാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ സ്വപ്‌നം സാക്ഷാത്കരിച്ചുനല്‍കുകയെന്നത് തന്നെ സമൂഹത്തിനുള്ള ഞങ്ങളുടെ സാക്ഷ്യപത്രമാണ്. 1997 മുതല്‍ ഞങ്ങളെ പിന്തുണയ്ക്കുന്നവരാണവര്‍. അവരുടെ വിശ്വാസത്തിനും സ്‌നേഹത്തിനും ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്.’

ഷക്‌ലാന്റെ ദുബായിലെ ഔട്‌ലെറ്റുകളിലെല്ലാം തന്നെ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1997-ല്‍ സ്ഥാപിതമായ ഷക്‌ലാന്‍ ഗ്രൂപ്പ് സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളുമായി വളരെ വേഗമാണ് വിപണിയിലെ പ്രമുഖ റീറ്റെയില്‍ ശൃംഖലയായി വളര്‍ന്നത്.

Tags: Dubai retail campaignDubai shopping promotionJAC JS4Natasha PeterShaklan groupSuraj SinghUAE retail newsWin a Dream Home

RelatedPosts

ലുലു നിക്ഷേപകർക്ക് മികച്ച നേട്ടം ; 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം
Abu Dhabi

ലുലു നിക്ഷേപകർക്ക് മികച്ച നേട്ടം ; 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം

ജിസിസിയിലേക്ക് ഭക്ഷ്യവിതരണം തടസ്സമില്ലാതെ; മോദിയെ കണ്ടു വിശദീകരിച്ച് എം.എ യൂസഫലി
India

ജിസിസിയിലേക്ക് ഭക്ഷ്യവിതരണം തടസ്സമില്ലാതെ; മോദിയെ കണ്ടു വിശദീകരിച്ച് എം.എ യൂസഫലി

"Shaklan Group Revolutionizes Retail Experience with New ‘Dream Home’ Campaign for Shoppers."
Business

റീട്ടെയ്ൽ രംഗത്ത് പുതിയ വിപ്ലവം; ഉപഭോക്താക്കൾക്കായി സ്വപ്ന ഭവന പദ്ധതിയുമായി ഷക്‌ലാൻ ഗ്രൂപ്പ്

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.