ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്
രണ്ടാം ഡിസംബർ സ്ട്രീറ്റിലെ റൗണ്ട്എബൗട്ട് മാറ്റി സിഗ്നലൈസ്ഡ് ഇന്റർസെക്ഷൻ തുറന്ന് ആർടിഎ; തിരക്കുള്ള സമയങ്ങളിൽ കാത്തിരിപ്പ് സമയം 60 ശതമാനം വരെ കുറയും. ദുബായ്, ഒക്ടോബർ 14, ...
Read moreDetails




