കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു
തീരസുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ ഊർജിതമാക്കി; ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാൻ സന്ദർശകർക്ക് കർശന മുന്നറിയിപ്പ് ഷാർജ, ഒക്ടോബർ 28, 2026 : കടലിൽ കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച ...
Read moreDetails




