Tag: birthday

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

ബ്വേനസ് ഐറിസ്: രണ്ടു പതിറ്റാണ്ടായി കാൽപന്തിന്റെ മായിക ചിത്രം കാലിൽ വരച്ച ലോകം ജയിച്ചുനിൽക്കുന്ന ഇതിഹാസത്തിന് 35.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക​ മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച അർജന്റീന താരത്തിന് ​ജൂൺ ...

Read more

Recommended