2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് റസിഡൻസ് പട്ടിക: ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; പട്ടികയിൽ ഒമ്പത് ഇന്ത്യക്കാർ; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
ദുബായ്: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. ...
Read moreDetails






































