Tag: Climate Change

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.  അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആഹ്വാനം ചെയ്‍തു. അറബിയില്‍ 'സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ' എന്ന് അറിയപ്പെടുത്ത ...

Read more
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഇന്നലെയും ദൂരക്കാഴ്ച കുറഞ്ഞിരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ് മിൻഹാദ്, ...

Read more
കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ  28-മത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.

Read more
Page 1 of 3 1 2 3

Recommended