ദുബൈയിൽ കുത്തേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും
ദുബൈ: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ ദുബൈയിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി ജസീലിന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു. ...
Read moreDetails









































