നൊൾ ട്രാവൽ കാർഡുടമകൾക്ക് വാഹനം വാടകയ്ക്കെടുക്കാൻ 40% വരെ ഇളവ്; ആർ.ടി.എയും യൂറോപ്പ്കാറും കൈകോർക്കുന്നു
യു.എ.ഇയിലും ലോകമെമ്പാടുമുള്ള 140-ലധികം രാജ്യങ്ങളിലും ഒരു വർഷത്തേക്ക് ഈ ആനുകൂല്യം ലഭ്യമാകും. ദുബായ്, ഓഗസ്റ്റ് 31, 2026:ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) നൊൾ ട്രാവൽ ...
Read moreDetails




