ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
ഷാര്‍ജ: ഏഴ് വര്‍ഷങ്ങളുടെ വിജയകരമായ പ്രവര്‍ത്തനപാരമ്പര്യം പൂര്‍ത്തിയാക്കി എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സഫാരി മാള്‍ ഷാര്‍ജ, ഉപഭോക്തൃബന്ധത്തിന്റെ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ...
Read moreDetails




