ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ; പ്രീ-ഓർഡർ ആരംഭിച്ചു, പ്രാരംഭ വില 8,499 ദിർഹം
നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് നിറങ്ങളിൽ എത്തുന്ന പ്രീമിയം ഫോണിന് പരമാവധി 13,599 ദിർഹം വരെ വില; വിതരണം ഒക്ടോബർ 23 മുതൽ ദുബായ്:ആപ്പിളിന്റെ കന്നി ഫോൾഡബിൾ ...
Read moreDetails




