പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടന്‍റെ ‘സ്‌കൈഹാമർ’ മിസൈലുകൾ ബഹ്റൈനിലേക്ക്
മനാമ: ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അത്യാധുനിക ‘സ്‌കൈഹാമർ’ ഇന്റർസെപ്റ്റർ മിസൈലുകൾ ബഹ്റൈനിലേക്ക് അയക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ് ...
Read moreDetails










