ഗ്രേറ്റർ നോയിഡ പിഎൻബി ശാഖയിൽ 35 കോടിയുടെ തട്ടിപ്പ് ആരോപണം; മാനേജരടക്കം അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
അക്കൗണ്ടുകളിൽനിന്ന് പണം കാണാതായെന്ന് കർഷകരുടെ പരാതി; ബിഎൻഎസ് പ്രകാരം യുപി പൊലീസ് കേസെടുത്തു നോയിഡ, ഇന്ത്യ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ...
Read moreDetails




