കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും
700 മീറ്റർ നീളത്തിലുള്ള കടൽത്തീരവും 11 വാണിജ്യ യൂണിറ്റുകളും ഉൾപ്പെടുന്ന കൽബ ബീച്ചിന്റെ നിർമാണം 2026 ഡിസംബറോടെ പൂർത്തിയാകും.400-ലേറെ ശിലാരേഖകൾ പ്രദർശിപ്പിക്കുന്ന കൽബ റോക്ക് ആർട് സെന്ററിൽ, ...
Read moreDetails




