സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക്; 20 വർഷത്തിന് ശേഷം ഉമ്മയുടെ ചാരത്തേക്ക്
റിയാദ്: ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യവും ഐക്യദാർഢ്യവും കൊണ്ട് മരണശിക്ഷയിൽ നിന്ന് ജീവൻ തിരികെ നേടിയ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ...
Read moreDetails













