അറബ് റീഡിംഗ് ചലഞ്ചിൽ ഇന്ത്യക്ക് തിളക്കമാർന്ന നേട്ടം; മലപ്പുറം മഅ്ദിൻ അക്കാദമി വിദ്യാർത്ഥി മുഹമ്മദ് ഷഹൻഷായ്ക്ക് മൂന്നാം സ്ഥാനം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ 'അറബ് റീഡിംഗ് ചാലഞ്ചിന്റെ' പത്താം സീസണിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ ഇന്ത്യയെ ...
Read moreDetails




