ദുബായ് ആർടിഎയുടെ ‘സുഹൈൽ’ ആപ്പ് കൂടുതൽ ജനകീയമാകുന്നു; സ്മാർട്ട് വാച്ചുകളിലും ഇനി ലഭ്യമാകും
ഡിജിറ്റൽ സേവനങ്ങൾ ഏകീകരിക്കുന്ന സര്ക്കാരിന്റെ 'സർവീസസ് 360' നയത്തിന്റെ ഭാഗമായാണ് മാറ്റങ്ങൾ. നോൽ കാർഡ് സേവനങ്ങളും കൂടുതൽ ലളിതമാക്കി. ദുബായ്, ജൂലൈ 14, 2026 — ദുബായിലെ ...
Read moreDetails









