Tag: migrant workers

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

കുവൈറ്റ്: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി. മാൻ‌പവർ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. സെപ്റ്റംബറിൽ 636525 ആയിരുന്നു. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന ...

Read more

Recommended