യുഎഇയിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; കാറ്റും പൊടിക്കാറ്റും ശക്തമാകും
താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബായ് — യുഎഇയിൽ ഞായറാഴ്ച വരെ വിവിധയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും ...
Read moreDetails




