ലോകകപ്പ് വിജയത്തിന് ശേഷം പിച്ചിലെ മണ്ണ് നെറ്റിയിൽ ചാർത്തി സൂര്യകുമാർ യാദവ്; വൈറലായി ആഘോഷം
അഹമ്മദാബാദ്: ന്യൂസീലൻഡിനെ തോൽപ്പിച്ച് ടി20 ലോകകപ്പ് 2026 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വികാരനിർഭരമായ ആഘോഷം ശ്രദ്ധേയമായി. മത്സരത്തിന് ശേഷം പിച്ചിലേക്ക് എത്തിയ ...
Read moreDetails








































