തൃശ്ശൂർ പൂരത്തിനായി നിർമ്മിച്ച വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സാമ്പിൾ വെടിക്കെട്ട് തയ്യാറാക്കുന്നതിനിടെ വൻ ദുരന്തം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ...
Read moreDetails







































