Tag: UAE

കുരുന്നുകളുടെ പൊലീസ് സ്വപ്നങ്ങൾക്ക് ചിറകേകി അജ്മാൻ പോലീസ്; പ്രത്യേക യൂണിഫോമൊരുക്കി സ്വീകരണം

അജ്മാൻ: ഭാവിയിൽ പോലീസ് ഉദ്യോഗസ്ഥരാകണമെന്ന സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന നിശ്ചയദാർഢ്യമുള്ള രണ്ട് വിദ്യാർഥികളുടെ ആഗ്രഹം സഫലമാക്കി അജ്മാൻ പോലീസ്. അജ്മാൻ മസ്ഫൂത്തിലെ അബു സയീദ് അൽ-ഖുദ്രി സ്കൂളിലെ ...

Read moreDetails

യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ ഇനി നിയമപരം; രണ്ട് വർഷത്തെ പെർമിറ്റ് അനുവദിക്കും

അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ മേഖലയെ നിയമപരമാക്കുന്നതിനുള്ള സുപ്രധാന നടപടിയുടെ ഭാഗമായി സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനുള്ള വർക്ക് പെർമിറ്റ് മാനദണ്ഡങ്ങൾ അധികൃതർ പുറത്തിറക്കി. യോഗ്യതയുള്ള അധ്യാപകർ, ജീവനക്കാർ, ...

Read moreDetails

വേനൽച്ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; അബുദബി പോലീസിന്റെ മുന്നറിയിപ്പ്

അബുദബി: യു.എ.ഇയിൽ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിനും പൊട്ടിത്തെറിക്കും സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ ...

Read moreDetails

സെക്കൻഡുകളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാല് ജീവനുകൾ; ദുബായിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ കടുത്ത ശിക്ഷ

ദുബായ്: ചുവപ്പ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഈ വർഷത്തിന്റെ തുടക്കം മുതൽ ചുവപ്പ് സിഗ്നൽ ലംഘിച്ചതിനെ തുടർന്ന് 41 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ...

Read moreDetails

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില; സ്വൈഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

അബുദബി: കടുത്ത വേനൽച്ചൂടിൽ വെന്തുരുകി യു.എ.ഇ. രാജ്യത്ത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ അബുദബിയിലെ അൽ ഐൻ മേഖലയോട് ചേർന്നുള്ള സ്വൈഹാനിൽ ...

Read moreDetails

ഡ്രൈവറില്ലാ പൊതുബസ് സർവീസുമായി അബുദബി; മെന മേഖലയിലെ ആദ്യ പരീക്ഷണ പദ്ധതിക്ക് തുടക്കം

അബുദബി: മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന) ആദ്യ സ്വയംനിയന്ത്രിത പൊതുഗതാഗത ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ അബുദബി ഒരുങ്ങുന്നു. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ...

Read moreDetails

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും; അബുദബി പോലീസിന്റെ മുന്നറിയിപ്പ്

അബുദബി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് റോഡുകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നവർക്ക് കർശന നടപടിയുണ്ടാകുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവർക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ...

Read moreDetails

നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സർവീസ്; എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇതോടെ നവി മുംബൈ വിമാനത്താവളത്തിൽ ...

Read moreDetails

ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു

ദുബായ്: യു.എ.ഇയിൽ കളരിപ്പയറ്റിന്റെ പാരമ്പര്യവും മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന വി.കെ.എം കളരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസിലെ കാപിറ്റൽ സ്‌കൂളിൽ നടന്നു. കളരിയുമായി വർഷങ്ങളായി ബന്ധപ്പെട്ട് ...

Read moreDetails

വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

അബുദാബി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ വിദേശ പൗരൻമാർക്കും പ്രവാസികൾക്കും ആശ്വാസമായി സുപ്രധാന പ്രഖ്യാപനവുമായി യുഎഇ അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം ...

Read moreDetails
Page 4 of 16 1 3 4 5 16
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist