• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

by UAE വാർത്ത ലേഖകൻ
5 hours ago
in Community
Reading Time: 1 min read
22 0
Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
123
VIEWS
Share on WhatsappShare on Facebook

വിവിധ ഇടവകകളിൽ നിന്നായി 200-ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സിസ്റ്റർ ജസീന പി. ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ദുബായ്, യുഎഇ — യുഎഇയിലെ സിഎസ്ഐ ഇടവകകളിലെ സ്ത്രീജനസഖ്യത്തിന്റെ 26-ാമത് വാർഷിക കോൺഫറൻസ് ദുബായ് സിഎസ്ഐ സ്ത്രീജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വിവിധ ഇടവകകളിൽ നിന്നായി 200-ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ദുബായ് സിഎസ്ഐ ഇടവക വികാരി റവ. അരുൺ ജി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തിരുവല്ല ബഥേൽ ആശ്രമം അസിസ്റ്റന്റ് മദറും കെ.സി.സി (കേരള കൗൺസിൽ ഓഫ് ചർച്ചസ്) വൈസ് പ്രസിഡന്റുമായ സിസ്റ്റർ ജസീന പി. ജോസഫ് മുഖ്യപ്രഭാഷണവും ക്ലാസ്സുകളും നയിച്ചു. ‘മാറുന്ന ലോകത്തിൽ വിശ്വസ്തരായ്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്സുകൾ.

റവ. ജേക്കബ് ജോർജ്, റവ. ബിജു കുഞ്ഞുമ്മൻ, റവ. പ്രമോദ് ജോൺ, മോൾസി ജേക്കബ്, ആൻസി റേച്ചൽ മാത്യു, അന്നമ്മ പ്രമോദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. ദുബായ് സിഎസ്ഐ സ്ത്രീജനസഖ്യ പ്രസിഡന്റ് റ്റിനു അരുൺ സ്വാഗതവും ജനറൽ കൺവീനർ മറിയാമ്മ തോമസ് നന്ദിയും രേഖപ്പെടുത്തി.

Tags: Church of South IndiaCommunity NewsCSI Parish DubaiDUBAISister Jaseena P JosephSthreejana SakhyamUAEWomen's Fellowship

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Four international authors at the 45th Sharjah International Book Fair examine how labels like 'women's fiction' restrict literary recognition and genres.
Books & Literature

പുസ്തക വിപണിയിലെ ലിംഗവേർതിരിവിനെതിരെ എഴുത്തുകാർ; ഷാർജ പുസ്തകമേളയിൽ സജീവ ചർച്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.