പത്താമത് UFK അസ്മോ കഥ-കവിത പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചുയുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള (UFK) അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർത്ഥം പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പത്താമത് അസ്മോ കഥ-കവിത പുരസ്കാരങ്ങളുടെ ജേതാക്കളെ പ്രഖ്യാപിച്ചു.
പ്രശസ്ത കവിയും റേഡിയോ അവതാരകനുമായ ശ്രീ. കുഴൂർ വിൽസൺ ആണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. കഥാ വിഭാഗത്തിൽ ശ്രീ. ജഹാംഗീർ ഇളയേടത്ത് രചിച്ച “ആരുമല്ലാത്തവരും ആരോരുമല്ലാത്തവരും” എന്ന ...
Read moreDetails




