സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു
സൗദി അറേബ്യ: സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു. തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും സൗദി വിസ നല്‍കുക. ഇത് സംബന്ധമായി സൗദി മന്ത്രിസഭ തീരുമാനം കൈകൊണ്ടു. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. സ്വകാര്യ ...
Read more