• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സലൂകി നായയ്ക്ക് പുതുജീവൻഅബൂദബിയിൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക

by UAE വാർത്ത ലേഖകൻ
7 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സലൂകി നായയ്ക്ക് പുതുജീവൻഅബൂദബിയിൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക
134
VIEWS
Share on WhatsappShare on Facebook

അബൂദബി: വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സലൂകി നായയെ അധികൃതർ രക്ഷപ്പെടുത്തി. അൽ ഷവാമഖ് ഹൈവേയുടെ അരികിൽ നിന്ന് ഭക്ഷണം കിട്ടാതെ മെലിഞ്ഞും അത്യന്തം ക്ഷീണിതയായ അവസ്ഥയിലുമാണ് നായയെ കണ്ടെത്തിയത്.ക്യാറ്റ് റസ്ക്യൂവറായ മാജിദ അൽ ഹൊസനിയാണ് നായയെ ആദ്യം കാണുകയും, ഇതിനെ രക്ഷിക്കാൻ സുഹൃത്തുക്കളുടെ സഹായം ഫേസ്ബുക്കിലൂടെ തേടുകയും ചെയ്തത്. തുടർന്ന് സലൂകി ഓഫ് അറേബ്യ ക്ലബ് ഡയറക്ടർ ഹമദ് അൽ ഗാനിം വിഷയത്തിൽ ഇടപെട്ട് പൊലീസ് സഹായത്തോടെ നായയെ രക്ഷിക്കുകയായിരുന്നു.തെരുവുനായ്ക്കളെയും ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും സംരക്ഷിക്കുന്ന ഹൗസ് ഓഫ് ഹൗണ്ട്‌സ് എന്ന സംഘടനയുടെ പരിചരണത്തിലാണ് നായ ഇപ്പോൾ. പട്ടിണി മൂലം എല്ലുംതോലുമായ നിലയിലായിരുന്നു നായയെന്നും ദേഹമാകെ പരിക്കേറ്റിരുന്നുവെന്നും ഹൗസ് ഓഫ് ഹൗണ്ട്‌സ് സ്ഥാപകൻ റവാൻ ഗുനൈം പറഞ്ഞു.നായയുടെ പിൻകാലിന് മുടന്തുണ്ടായിരുന്നുവെന്നും വാഹനമിടിച്ചതിനെ തുടർന്നാകാമെന്നുമാണ് പ്രാഥമിക നിഗമനം. ആവശ്യമായ മരുന്നുകളും പരിചരണവും നൽകിയതോടെ നായയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും, വൈകാതെ തന്നെ നായയെ സ്നേഹത്തോടെ വളർത്താൻ തയ്യാറുള്ളവർ ദത്തെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RelatedPosts

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

Gold jewelry display in a Dubai retail market
Business

യുഎഇയിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്: ഗ്രാമിന് 530 ദിർഹം കടന്നു

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.