• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Sharjah

പുസ്തകോത്സവം കൂടുതൽ സ്മാർട്ട്.

November 3, 2021
in Sharjah, UAE
A A
പുസ്തകോത്സവം കൂടുതൽ സ്മാർട്ട്.
26
VIEWS

40 വയസ്സിലെത്തുന്ന ഷാർജ പുസ്തകോത്സവം ഇക്കുറി എത്തുന്നത് കൂടുതൽ സാങ്കേതികത്തികവോടെ. മേളയുടെ അജണ്ട, പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, എക്‌സിബിറ്റർ സ്‌പേസുകൾ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്‌കൂൾ സന്ദർശനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുസ്തകത്തിന് പണം നൽകുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതോറിറ്റിയുടെ ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്‌മെൻറുമായി സഹകരിച്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ സാധിക്കും. സന്ദർശകർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും മറ്റ് ഓൺലൈൻ പേമെൻറ് സംവിധാനങ്ങൾ വഴിയും പണമടക്കാനുള്ള സൗകര്യവും പ്രസാധകരുടെ സ്റ്റാൻഡുകളിൽ പണമടക്കുന്നതിനു പുറമേ, പ്രവേശന കവാടങ്ങളിൽ സെൽഫ് പേയ്‌മെൻറ് മെഷീനുകളും സജ്ജീകരിക്കുന്നുണ്ട്.

സന്ദർശനം എളുപ്പമാക്കാൻ ആപ്പ്.

ഈ വർഷം ഔദ്യോഗിക മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ‘Sibf’ എന്ന പേരിൽ ഇത് ലഭ്യമാണ്. സെഷനുകൾ, ശിൽപശാലകൾ, പരിപാടികൾ, പ്രസാധകരുടെ പട്ടിക, പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുളള സേവനങ്ങൾ പുതിയ ആപ്പ് നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സെഷനുകളുടെ സമയത്തെക്കുറിച്ച് അറിയാനും ഇതുവഴി സാധിക്കും. വിദ്യാർഥി സമൂഹത്തിനിടയിൽ പുസ്തകമേളയുടെ ജനപ്രീതി കണക്കിലെടുത്ത് https://bit.ly/2XOJN8V എന്ന ലിങ്ക് വഴി എളുപ്പം രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.

Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

5 months ago
റമദാൻ 2025 : നാളെ (ഫെബ്രുവരി 28) ന് ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

റമദാൻ 2025 : നാളെ (ഫെബ്രുവരി 28) ന് ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025