• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 9, 2021
in Dubai, India, Kerala, Sharjah, UAE
A A
ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

A visitor reads a book at the Big Bad Wolf Book Sale, which calls itself the world's biggest, hosted for the first time by Dubai, UAE October 17, 2018. Picture taken October 17, 2018. REUTERS/Satish Kumar - RC11FE0CA640

27
VIEWS

ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. കെ.എം.അബ്ബാസ്, ഇസ്മായീൽ മേലടി, സാദിഖ് കാവിൽ, മഹേഷ് പൗലോസ്, രാഗേഷ് വെങ്കിലാട്  എന്നിവർ പ്രസംഗിച്ചു. അമേരിക്കയിലെ രണ്ട് കുട്ടികൾ വീടു വിട്ടോടുന്നതും മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ട് സാഹസികമായി രക്ഷപ്പെടുന്നതുമാണ് നോവലിന്റെ പ്രമേയമെന്നു മാളവിക പറഞ്ഞു. പുസ്തകം ഏഴാം നമ്പർ ഹാളിലെ സീ4 സ്റ്റാളിൽ ലഭ്യമാണ്.

Tags: sibf2021
Share4SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025

Recommended

ദുബായ് അർജാൻ, അൽ ബർഷ സൗത്ത് റോഡുകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ആർടിഎ ജനങ്ങളുടെ അഭിപ്രയം തേടി

ദുബായ് അർജാൻ, അൽ ബർഷ സൗത്ത് റോഡുകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ആർടിഎ ജനങ്ങളുടെ അഭിപ്രയം തേടി

5 months ago
അന്താരാഷ്ട്ര മ്യൂസിയം ദിനം : ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം

അന്താരാഷ്ട്ര മ്യൂസിയം ദിനം : ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025