Tag: sibf2021

ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

ഷാർജ: ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ദാദ-അൺ പ്ലഗ്ഗ്ഡ്’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.ഓസ്ട്രേലിയ മികച്ച ടീം തന്നെയാണ്. മാത്യു വെയ്ഡ്, ...

Read more

ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

 ഷാർജ: ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിലെ അക്ഷരോത്സവത്തിൽ വിജ്ഞാനവും വിനോദവുമായി പുസ്തകങ്ങളിലൂടെ യാത്ര നടത്തിയവർ ലക്ഷങ്ങളാണ്. 81 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് ‘83 പ്രസാധകരുണ്ടായിരുന്നു. ഇന്ത്യക്കാരായ ...

Read more

അതിജീവനത്തിന്റെ കഥയുമായി യുവ എഴുത്തുകാരി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയ നിശ്ചയദാർഢ്യമുള്ള കൗമാരക്കാരിയായി മാറിയിരിക്കുകയാണ് 15 വയസ്സുള്ള മലയാളിയായ നവ്യ. കോവിഡ് -19 പാൻഡെമിക്കിന്റെ തുടക്കത്തിൽ വോക്കൽ കോർഡ് പാരെസിസ് എന്നറിയപ്പെടുന്ന ഒരു അപൂർവ അവസ്ഥയാണ് നവ്യയ്ക്ക് കണ്ടെത്തിയത്. ഏകദേശം ...

Read more

ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

ഷാർജ : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ഫാത്തിമ ഷെരീഫിന്റെ ''The Invisible Gift'' എന്ന പുസ്തകം എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ മകൻ ആദിൽ അബ്ദുൽ ...

Read more

40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസങ്ങൾ വിവിധ ശ്രേണികളിൽ നിന്നുള്ള അതിഥികളാൽ സമ്പന്നം

ഷാർജ: സാഹിത്യ സാംസ്‌കാരിക ചർച്ചകൾക്കൊപ്പം ലോകത്തിന്റെ നിലനിൽപ്പും അതിജീവനവും കൂടി ചർച്ച ചെയ്യപ്പെടുന്ന പുസ്തകമേളയാവുകയാണ് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 40 മത് പതിപ്പ്. മേളയുടെ അവസാന വാരാന്ത്യ ദിനങ്ങളിലേക്ക് എത്തുമ്പോൾ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അതിഥികളാണ് ആസ്വാദകർക്കായി എത്തിച്ചേരുന്നത്. പുസ്തകോത്സവത്തിന്റെ ഒൻപതാം ദിവസമായ ...

Read more

ഷാർജ പുസ്തകമേളയ്ക്ക് അഭിനന്ദനവുമായി യുഎഇ വൈസ് പ്രസിഡന്റ്‌

ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐ‌ബി‌എഫ്) 40-ാമത് എഡിഷൻ എമിറേറ്റ്സിലെ പുസ്തകമേള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി മാറിയതിന് യുഎഇ വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷാർജ ഭരണാധികാരിയെ അഭിനന്ദിച്ചു. ...

Read more

ജനശ്രദ്ധ നേടി ഷാർജ പുസ്തകമേള

ഷാർജ : ദീപാവലിയോടാനുബന്ധിച്ച് വന്ന അവധി ദിനങ്ങളിൽ ഷാർജ രാജ്യാന്തര പുസ്തകമേളയിലേക്ക് ജനപ്രവാഹം. വൈകീട്ട് 4 മണിയോടുകൂടി സന്ദർശന സമയം ആരംഭിക്കുന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം സാഹിത്യ നോബൽ കരസ്ഥമാക്കിയ അബ്ദു റസാഖ് ഗൂർണ തന്റെ എഴുത്ത് ജീവിതത്തെ കുറിച്ച് ആസ്വാദകരുമായി ...

Read more

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ ...

Read more

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരിക്ക് കോപ്പി നൽകി പ്രകാശനം ...

Read more

തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ’ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ : തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ' എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര താരവും ...

Read more
Page 1 of 2 1 2

Recommended