• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Covid19

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

November 9, 2021
in Covid19, Health, Travel, UAE
A A
വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി
26
VIEWS

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്സീനും പിസിആർ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് നൽകുന്നത്.ഫൈസർ, സിനോഫാം, ഹയാത് വാക്സ്, സ്പുട്നിക്–5, അസ്ട്രാസെനക, മൊഡേണ, കോവിഷീൽഡ്, ജാൻസെൻ, സിനോവാക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സീനുകൾ. 2020 ഒക്ടോബർ ഒന്നിനു ശേഷം വാക്സീൻ എടുത്തവർക്കു റജിസ്റ്റർ ചെയ്യാം.

വാക്സീൻ എടുത്തയാളുടെ പേര്, തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട് നമ്പർ, വാക്‌സീന്റെ പേര്, ബാച്ച് അല്ലെങ്കിൽ ലോട്ട് നമ്പർ, വാക്‌സിനേഷൻ സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. നിലവിൽ യുഎഇയിലുള്ള സന്ദർശകർക്ക് അബുദാബിയിലെ സർക്കാർ ആശുപത്രികളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം.റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അൽഹൊസൻ ആപ്പിൽ  കളർ-കോഡ് ലഭിക്കും. അബുദാബിയിലെ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ഗ്രീൻ പാസ് വേണം.  വാക്സീൻ എടുത്തവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 30 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവരുടെ ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ 7 ദിവസത്തേക്കും  ഗ്രീൻപാസ് ലഭിക്കും. ആപ്പിൽ ചാര നിറമാണെങ്കിൽ ഗ്രീൻ പാസിന്റെ സാധുത അവസാനിച്ചെന്നാണ് സൂചിപ്പിക്കുന്നത്. വീണ്ടും പിസിആർ ടെസ്റ്റ് എടുത്തു നെഗറ്റീവായാലേ തുല്യകാലയളവിലേക്കു ഗ്രീൻപാസ് ലഭിക്കൂ.  വിവരങ്ങൾക്ക് ഫോൺ: 800 4676

Share4SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025

Recommended

53 വയസ്സുള്ള ബ്രിട്ടീഷ് പൗരന് വിജയകരമായി ചികിത്സ ലഭ്യമാക്കി ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക്

53 വയസ്സുള്ള ബ്രിട്ടീഷ് പൗരന് വിജയകരമായി ചികിത്സ ലഭ്യമാക്കി ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക്

2 months ago
കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025