യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.നിർബന്ധ മായും മാസ്ക്ക്  ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതിൽ ഒരുവിട്ടുവീഴ്‌ചയും പാടില്ലെന്നും അധികൃതർ...

Read more

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . ദിവസേന40,000ത്തിലേറെ പേരാണു സൗജന്യ പിസിആർ ടെസ്റ്റ് എടുക്കാൻ എത്തുന്നത്. നേരത്തെ 20,000 േപരായിരുന്നു ശരാശരി എത്തിയിരുന്നത്. തിരക്കുകൂടിയതോടെ ഫലം ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്.കഴിഞ്ഞ ആഴ്ച വരെ 12 മണിക്കൂറിനകം ലഭിച്ചിരുന്ന ഫലം ഇപ്പോൾ 24 മണിക്കൂറിനുശേഷമാണു ലഭിക്കുന്നത്. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണ്. പകലത്തെ  തിരക്കിൽ നിന്നുരക്ഷപ്പെടാൻ രാത്രി 12നുശേഷം എത്തുന്നവരുടെ എണ്ണം കൂടിയതോടെ രാപകൽ തിരക്ക് അനുഭവ പ്പെടുന്നു.അബുദാബിയിൽ തമൂഹ് ഹെൽത്ത്കെയറിന്റെ സഹോദര സ്ഥാപനമായ സൊമേറിയൻ ഹെൽത്തിനു കീഴിൽ മഫ്റഖ്, ഹമീം, ബാഹിയ എന്നിവിടങ്ങളിൽ ഓരോന്നും മുസഫയിൽ 4 കേന്ദ്രങ്ങളിലു മാണു സൗജന്യ പിസിആർ സൗകര്യമുള്ളത്. ഇതിൽ മുസഫയിലെ സെന്റ് പോൾസ് ചർച്ചിനു സമീപവും നിസാൻ ഷോറൂമിനു സമീപവു മുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും സൗകര്യമുളളത്.മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ ടെന്റുകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 11 വരെയും മറ്റുകേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. അബുദാബിയിൽ ഗ്രീൻ പാസ് ഉള്ളവർക്കേ സർക്കാർ ഓഫിസുകൾ, ഷോപ്പിങ് മാൾഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനം ലഭിക്കൂ.വാക്സീൻ എടുത്തവർക്കു ഒരു തവണ പിസിആർ ടെസ്റ്റ് എടുത്ത് ഫലംനെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്കു 7 ദിവസത്തേക്കുമാണു ഗ്രീൻ പാസ് ലഭിക്കുക.

Read more

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത്നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകു മെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ്വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾരേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ  യാത്രക്കാർക്ക്  വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ചപോർട്ടലാണ് 'എയർ സുവിധ'.

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നി...

Read more

8 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

ബഹ്റൈന്‍: 38 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം. രോഗികള്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ സ്ഥലത്ത് താമസിക്കുകയും ചെയ്‍തിരുന്നവരാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം...

Read more

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

ദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും  അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം...

Read more

യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന്‌ പ്രതീക്ഷ

യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന ഇന്ത്യയുടെ  ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന്‌ പ്രതീക്ഷ

യുഎഇ: യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന ഇന്ത്യയുടെ  ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇക്കാര്യത്തിൽ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്....

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി. 99.03 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 89.23 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 36,116 ഡോസ് വാക്സിൻ നൽകി. 2,15,37,698 ഡോസ് വാക്സിൻ...

Read more

ദുബായിൽ ദിനംപ്രതി 1,000 പേർക്ക് പിസിആർ ടെസ്റ്റുകൾ നടത്താൻ കഴിയുന്ന സൗകര്യത്തോടെ ഒരു ആർടി-പിസിആർ ടെസ്റ്റ് സെന്റർ തുറന്നതായി ദുബായ് GDRFA അറിയിച്ചു

ദുബായിൽ ദിനംപ്രതി 1,000 പേർക്ക് പിസിആർ ടെസ്റ്റുകൾ നടത്താൻ കഴിയുന്ന സൗകര്യത്തോടെ ഒരു ആർടി-പിസിആർ ടെസ്റ്റ് സെന്റർ തുറന്നതായി ദുബായ് GDRFA അറിയിച്ചു

ദുബായ്: ദുബായിൽ ദിനംപ്രതി 1,000 പേർക്ക് പിസിആർ ടെസ്റ്റുകൾ നടത്താൻ കഴിയുന്ന സൗകര്യത്തോടെ ഒരു ആർടി-പിസിആർ ടെസ്റ്റ് സെന്റർ തുറന്നതായി ദുബായ് GDRFA അറിയിച്ചു. ജാഫിലിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്എ)-ദുബായ് കാമ്പസിലാണ് ഉദ്ഘാടനം ചെയ്തത്....

Read more

യുഎഇയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 278,127...

Read more
Page 1 of 3 1 2 3

Recommended