• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
28 July Monday
12:29:48 AM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Covid19

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

November 9, 2021
in Covid19, UAE
A A
യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു
25
VIEWS

യുഎഇ: യുഎഇയില്‍  ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 90 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ  285,711 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.53 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തി യത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,572 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരി ച്ചിട്ടുണ്ട്. ഇവരില്‍ 735,074പേര്‍ ഇതിനോടകം തന്നെ രോഗമുക്ത രായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,356 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെ ത്തുന്നു . 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത്  കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.രാജ്യത്ത് ഇതുവരെ 21,373,477 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 21,711 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. 100 പേര്ക്ക് 216.10 ഡോസ്എന്ന നിരക്കി ലാണ് രാജ്യത്തെവാക്സിനേഷൻ നിലരാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേസമയംഎല്ലാവരും സുരക്ഷാമാനദണ്ഡം പാലി ക്കുന്ന തിൽ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. മാസ്ക്ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.

Share4SendShareTweet3

Related Posts

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

July 27, 2025
ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ

ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ

July 27, 2025
വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

July 26, 2025
അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

July 26, 2025
ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

July 26, 2025
റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

July 26, 2025

Recommended

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

2 months ago
അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025