• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ)

November 9, 2021
in Business, UAE, Uncategorized
A A
ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ)
25
VIEWS

ഖത്തർ: ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ). അതേസമയം മൂല്യ വർധിത നികുതി (വാറ്റ്) സംബന്ധിച്ച നിയമനിർമാണം പുരോഗമിക്കുകയാണെന്നും ജിടിഎ പ്രസിഡന്റ് അഹമ്മദ് ബിൻ ഇസ അൽ മുഹന്നദി.ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി)ഏകീകൃത ഗൾഫ് മൂല്യവർധിത ഉടമ്പടിയുടെ ഭാഗമായാണ് ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കുന്നത്. ഉടമ്പടിയുടെ ഭാഗമായതിനാൽ വാറ്റിന്റെ കാര്യത്തിൽ ഖത്തറിന് മാത്രമായി ഇളവുകൾ ഇല്ലെന്ന് ജിടിഎ പ്രസിഡന്റ് വ്യക്തമാക്കി. രാജ്യത്തിന്റെ വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിൽ  പ്രധാനമാണ്  നികുതി. സാമ്പത്തിക മേഖലയെ പിന്തുണക്കാനും നിക്ഷേപ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നികുതി ഇളവുകൾ നൽകുന്നതിനൊപ്പം ഇവ യഥാസമയം അവലോകനം ചെയ്യുന്നുമുണ്ട്.ഓരോ സാമ്പത്തിക മേഖലകളുടെയും പ്രകടനം അനുസരിച്ച് നികുതി ചുമത്താനോ വർധിപ്പിക്കാനോ ജിടിഎയ്ക്ക് അധികാര മുണ്ടെന്നും അൽ മുഹന്നദി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 2 തരം നികുതികളാണുള്ളത്. കമ്പനികളിലെയും കമ്പനി ഇതര നികുതിദായകരിലെയും വിദേശ ഓഹരികളുടെ വരുമാന ത്തിന് അനുസൃതമായി മൊത്ത വരുമാനത്തിൽ നിന്ന് പ്രതിവർഷം ഈടാക്കുന്ന ഇൻകം ടാക്‌സും  എക്‌സൈസ് ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന സെലക്ടീവ് നികുതിയുമാണ് രാജ്യത്ത് പ്രാബല്യത്തിലുളളത്. സെലക്ടീവ് നികുതി നിയമ പ്രകാരം ശീതള പാനീയങ്ങൾക്ക് 50 ശതമാനം, എല്ലാത്തരം പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനം, ഊർജദായക പാനീയങ്ങൾക്ക് 100 ശതമാനം, പ്രത്യേക ഇനം ചരക്കുകൾക്ക് 100 ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തുന്നത്.

Tags: qatartaxes
Share4SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

7 months ago
സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക് ഗുണകരമാകും.

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക് ഗുണകരമാകും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025