• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Covid19

യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

November 10, 2021
in Covid19, UAE
A A
യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു
25
VIEWS

യുഎഇ: യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. സ്ത്രീകളുടെ നമസ്കാര മുറികൾ, അംഗശുദ്ധി വരുത്തുന്ന സ്ഥലം, വാഷ്റൂമുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന ഘട്ടത്തിൽ അടച്ചിട്ടിരുന്ന പള്ളികൾ നിയന്ത്രണങ്ങളോടെ കഴിഞ്ഞ വർഷം തുറന്നിരുന്നു.എന്നാൽ, സ്ത്രീകളുടെ നമസ്കാര മുറിയും മറ്റിടങ്ങളും തുറക്കാൻ അനുമതി നൽകിയിരുന്നില്ല. വിവിധയിടങ്ങളിൽസാഹചര്യംപരിഗണിച്ച് ഇളവുകൾനൽകിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച ഷാർജയിൽ സ്ത്രീകളുടെ നമസ്കാരമുറി തുറക്കാൻ തീരുമാനിച്ചിരുന്നു.ഇക്കാര്യത്തിൽ ഇന്നലെയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇളവുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, പള്ളികളിൽ കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒന്നരമീറ്റർ അകലമാണ് പാലിക്കേണ്ടത്. ഒാരോ നമസ്കാരത്തിനുശേഷവും പള്ളികൾ ശുചിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുക, നമസ്കാരങ്ങൾക്ക് ശേഷം പള്ളി അടച്ചിടുക, അറബിയിലും ഇംഗ്ലീഷിലും ഉർദുവിലും ബോധവത്കരണ പോസ്റ്ററുകൾ പതിക്കുക, ഇമാമും ശുചീകരണ തൊഴിലാളികളും വാക്സിനേഷൻ പൂർത്തിയാക്കുകയും 14 ദിവസത്തിൽ പി.സി.ആർ പരിശോധന നടത്തുകയും ചെയ്യുക എന്നീ നിബന്ധനകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. 

Share4SendShareTweet3

Related Posts

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

September 15, 2025
ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

September 15, 2025
തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

September 15, 2025
ദുബായിലെ ഗതാഗതത്തിന് ചിറകുകൾ നൽകി AI ഹാക്കത്തോൺ

ഭാവി ഗതാഗതത്തിന് ദിശാബോധം നൽകി ‘ജനറേറ്റീവ് എഐ മീറ്റ്സ് ഓപ്പൺ ഡാറ്റ’ ഹാക്കത്തോൺ.

September 15, 2025
യുഎഇയിൽ ചൂട് കുറയുന്നു : ഉച്ചവിശ്രമം നാളെ അവസാനിക്കും; തൊഴിൽ സമയം ചൊവ്വാഴ്ച മുതൽ പഴയപടി

യുഎഇയിൽ ചൂട് കുറയുന്നു : ഉച്ചവിശ്രമം നാളെ അവസാനിക്കും; തൊഴിൽ സമയം ചൊവ്വാഴ്ച മുതൽ പഴയപടി

September 14, 2025
സിബിഎസ്ഇക്ക് അന്താരാഷ്ട്ര ബോർഡ് വരും -കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

സിബിഎസ്ഇക്ക് അന്താരാഷ്ട്ര ബോർഡ് വരും -കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

September 14, 2025

Recommended

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

7 months ago
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025