• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

November 14, 2021
in Abu Dhabi, UAE
A A
അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം
28
VIEWS

അബുദാബി: അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം. 35 രാജ്യങ്ങളിൽ നിന്നുള്ള 250 പൊതു-സ്വകാര്യ പ്രസ്ഥാനങ്ങളിൽ നിന്നുമാണ് അബുദാബി പോലീസിനെ ഇതിനായി തിരഞ്ഞെടുത്തത്. സി.എക്സ്.ഒ. ഡി.എക്സ്. പ്ലാറ്റ്ഫോം ഫോർ ഡിസിഷൻ മേക്കേഴ്‌സാണ് പുരസ്കാരം നൽകുന്നത്. പോലീസ് മേഖലയിലെ തൊഴിൽ സംവിധാനത്തിന്റെ പ്രത്യേകത അടിസ്ഥാനമാക്കിയാണ് ഇത്.ഉദ്യോഗസ്ഥരുടെ തൊഴിൽ നിപുണതയെ പൂർണമായും പുറത്തുകൊണ്ടുവരുന്ന സംവിധാന മികവിനും തൊഴിൽ പ്രോത്സാഹനരീതികൾക്കുമാണ് അംഗീകാരം ലഭിച്ചതെന്ന് അബുദാബി പോലീസ് എച്ച്.ആർ. വിഭാഗം ഡയറക്ടർ മേജർ ജനറൽ സലിം ഷഹീൻ അൽ നുഐമി പറഞ്ഞു.

Tags: abudhabiabudhabipolice
Share5SendShareTweet3

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന.

യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന.

4 years ago
ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025