• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Covid19

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു

June 21, 2022
in Covid19, GCC
A A
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു
35
VIEWS

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നി ല്ലെന്നും അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹം വരെയാണ് പിഴ ചുമത്തുക. മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും.

ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,591  കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.പുതിയതായി നടത്തിയ  2,47,059  കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ   9,28,919 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍   9,09,736 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,874 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Tags: covid19uaenews
Share6SendShareTweet4

Related Posts

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

August 24, 2025
ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

August 24, 2025
മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

August 19, 2025
മുസ്‌ലിം ലീഗ് എന്നും ഇന്ത്യൻ മുസ്‌ലിംകളുടെ ശബ്ദം: സൈനുൽ ആബിദീൻ

മുസ്‌ലിം ലീഗ് എന്നും ഇന്ത്യൻ മുസ്‌ലിംകളുടെ ശബ്ദം: സൈനുൽ ആബിദീൻ

August 14, 2025
വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

August 14, 2025
ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

August 10, 2025

Recommended

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

4 years ago
ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025