• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.

June 22, 2022
in India, Kerala
A A
ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.
27
VIEWS

ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.
4.35 കോടി രൂപയായിരുന്നു 2019-ൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
WEB DESK by WEB DESK June 22, 2022
ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.
മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിൽ ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്.എന്നാൽ, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോർട്ട്. 2019-ൽ രജിസ്റ്റർ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് കേരളാ രജിസ്‌ട്രേഷനിലുള്ള ലംബോർഗിനി ഉറുസ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.4.35 കോടി രൂപയായിരുന്നു 2019-ൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തൽ.അതേസമയം, അദ്ദേഹത്തിന്റെ കൈവശം നിലവിലുള്ള ലംബോർഗിനി ഹുറാകാൻ എക്‌സ്‌ചേഞ്ച് ചെയ്താണ് പൃഥ്വിരാജ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

Tags: filmstarkeralalembogini
Share4SendShareTweet3

Related Posts

Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

September 1, 2025
പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

August 29, 2025
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

August 24, 2025
അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

August 23, 2025

Recommended

ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

2 months ago
യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025