• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്.

June 29, 2022
in NEWS
A A
യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്.
26
VIEWS

യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽവെച്ച് അറബ് യുവതിയെ ഒരാൾ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സംഭവം നടന്ന്‌ രണ്ടുമണിക്കൂറിനകംതന്നെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു. പാർക്കിങ് സ്ഥലത്തെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തി നെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളും വിഡിയോകളും പരസ്യപ്പെടുത്തുന്നത് മരിച്ചയാളുടെ കുടുംബത്തിന് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സാമൂഹികമൂല്യ ങ്ങൾക്ക് എതിരാണെന്നും പോലീസ് പറഞ്ഞു. കൂടാതെ ഇത്തരം പ്രവർത്തികൾ ജനങ്ങളിൽ ഭീതിപടർത്തുകയും ചെയ്യും. കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ വീഡിയോകളും ചിത്രങ്ങളും പരസ്യപ്പെടുത്തുന്നത് ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹമാണ്. യു.എ.ഇ. സൈബർ കുറ്റകൃത്യനിയമത്തിലെ 44-ാം വകുപ്പിൽ ഇത് പരാമർശിച്ചിട്ടുണ്ട്. അപകടങ്ങളിലോ ദുരന്തങ്ങളിലോ മരിച്ചവർ, ഇരയായവർ, പരിക്കേറ്റവർ എന്നിവരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

Tags: uaenewsuaepolice
Share4SendShareTweet3

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025

Recommended

വസ്ത്ര കാർഗോയിൽ ഒളിപ്പിച്ച 3.5 ദശലക്ഷത്തിലധികം തുകയുടെ കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുത്തു

വസ്ത്ര കാർഗോയിൽ ഒളിപ്പിച്ച 3.5 ദശലക്ഷത്തിലധികം തുകയുടെ കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുത്തു

2 months ago
2026 ലെറമദാൻ വ്രതാരംഭം : സാധ്യതതീയതി പ്രഖ്യാപിച്ച് ജ്യോതിശാസ്ത്രജ്ഞർ

2026 ലെറമദാൻ വ്രതാരംഭം : സാധ്യതതീയതി പ്രഖ്യാപിച്ച് ജ്യോതിശാസ്ത്രജ്ഞർ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025