• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ദുബൈ  കെ.എം.സി.സി സാഹിത്യ അവാർഡ് പി. സുരേന്ദ്രന്

July 4, 2022
in NEWS
A A
ദുബൈ  കെ.എം.സി.സി സാഹിത്യ അവാർഡ് പി. സുരേന്ദ്രന്
99
SHARES
235
VIEWS

ദുബൈ: ഈ വർഷത്തെ കെ.എം.സി.സി സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന് സമ്മാനിക്കും. കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ  നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്, ഗ്രാമപാതകൾ-ഇന്ത്യൻ യാത്രകളുടെ പുസ്തകം, ജലഗന്ധി  എന്നീ കൃതികൾക്ക് കേരള  സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ചൈനീസ് മാർക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത്  ഓടക്കുഴൽ അവാർഡ്,കേളി അവാർഡ് എന്നിവയും  കേരള ലളിത കല അക്കാദമി അവാർഡ് (രാമ ചന്ദ്രന്റെ കഥ)  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ് (ബർമുഡ) പത്മരാജൻ പുരസ്കാരം (ഗൗതമ വിഷാദ യോഗം ) സമഗ്ര സംഭാവനകൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ അവാർഡ്, ശാന്തകുമാരൻ തമ്പി ഫൌണ്ടേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ  നേടിയിട്ടുണ്ട്.  കുമാരനെല്ലൂർ ഗവ ഹയർ സെക്കന്ററി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനാണ്. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് “പ്രാർത്ഥന”യിൽ താമസം.  ഭാര്യ സുജാത.  മക്കൾ: ജയദേവൻ, നിഖില ചന്ദ്രൻ.
ഡോ: എം.കെ മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് സുരേന്ദ്രനെ അവാർഡിന് തെരഞെടുത്തത്.ഇത് രണ്ടാമത് അവാർഡ് ആണ്. ആദ്യ അവാർഡ് നേടിയത് പ്രസ്ഥ സാഹിത്യകാരൻ കെ.പി രാമനുണ്ണി ആണ്.   പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാർത്ഥനകൾ, ബർമുഡ, അഭയാർഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64  ചെറിയ കഥകൾ , രാജ നീതി, ചൈനീസ് മാർക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകൾ, ഉടഞ്ഞ ബുദ്ധൻ (കഥാ സമാഹാരങ്ങൾ). മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷൻ, ജൈവം (നോവലുകൾ). രാമചന്ദ്രന്റെ കല (കല വിമർശനം), കഥയിലൊതുങ്ങാത്ത നേരുകൾ,(അനുഭവ കഥനം). മതം ആത്മീയത, വിമോചനം, 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ (ലേഖന സമാഹാരം)നക്സൽ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ, മരുഭൂമിയിലെ തേനറകൾ  (യാത്ര വിവരണം), രാസലീല (വിവർത്തനം)എന്നിവ പ്രധാന കൃതികൾ.
ജൂലൈ 12  നു അൽ നാസർ ലെയ്‌സർ ലാൻഡിൽ നടക്കുന്ന ദുബായ് കെ.എം.സി.സി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് ഇവന്റിൽ   അവാർഡ് സമ്മാനിക്കുമെന്നു സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം എളേറ്റിൽ ജനറൽ കൺവീനർ മുസ്തഫ തിരൂർ, സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു. 

Tags: dubaikerala
Share40SendShareTweet25

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025

Recommended

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

5 months ago
പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ. രാജൻഎല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്ന് മന്ത്രി

പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ. രാജൻഎല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്ന് മന്ത്രി

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025