ദുബൈ: ഈ വര്‍ഷത്തെ കെഎംസിസി സാഹിത്യ അവാർഡിന് അർഹനായ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രന് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി ദുബായ് കെ എം സി സി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ,ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ . അനസ് മാള, അബ്ദുല്ല കുട്ടി ചേറ്റുവ .സലാം കന്യപ്പാടി ,ഹനീഫ് ടി ആർ , മൂസ്സ കൊയമ്പ്രം ,
അഷ്റഫ് തോട്ടോളി ,സിദ്ദീഖ് ചൗക്കി ,തുടങ്ങിയവർ സംബന്ധിച്ചു
ജൂലൈ 12നു അല്‍ നാസര്‍ ലിഷർ ലാന്‍ഡില്‍ നടക്കുന്ന ദുബായ് കെഎംസിസി ‘ഇഷ്ക്കേ ഇമാറാത്ത്’ പെരുന്നാൾ പരിപാടിയിൽ അവാര്‍ഡ് സമ്മാനിക്കുമെന്നു
സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ,ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു