• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു.

July 15, 2022
in NEWS
A A
പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു.
26
VIEWS

ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന പദ്ധതിയിൽ സിപ് ലൈൻ, പടുകൂറ്റൻ ഊഞ്ഞാൽ, ഡ്രൈ സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ, മൗണ്ടൻ ബൈക്ക് ട്രാക്കുകൾ തുടങ്ങിയവയും സന്ദർശകർക്കായി വിവിധ സൗകര്യങ്ങളും ഉൾപ്പെടുമെന്ന് ഷുറൂഖ്.ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.

സഞ്ചാരികൾക്ക് പ്രകൃതിദൃശ്യങ്ങളും സാഹസിക ട്രാക്ക് റൂട്ടുകളും ആസ്വദിക്കാനായി ഒരു നിരീക്ഷണ ഡെക്കും പർവതമുകളിൽ ഒരു റെസ്‌റ്റോറന്റും പദ്ധതിയിൽ ഉൾപ്പെടുന്നു. ഖോർഫക്കാനെ മേഖലയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയാണ് ലക്ഷ്യം. ഖോർഫക്കാനിലെ ലുലുയ ബീച്ചിന് സമീപമാണ് പുതിയ സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കുന്നത്.

Tags: dubaisharjahuaenews
Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

June 4, 2025
ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025

Recommended

ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

4 years ago
ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025