• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Uncategorized

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

July 15, 2022
in Uncategorized
A A
യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.
26
VIEWS

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും. യു.എ.ഇയിലെ എല്ലാഉപഭോക്താക്കൾക്കും സേവനം ലഭിക്കും. വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകളും ലൈസൻസുകളുംഇൻവോയ്‌സുകളും പോലുള്ള ഔദ്യോഗിക രേഖകളും മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യാറുണ്ട്. ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ്ഇവ ആശ്യമായിവരുന്നത്.അതേസമയം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ സേവനംലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെവെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ‘സർവിസസ് ഫോർ ഇൻഡിവിജ്വൽസ്’ എന്നും ‘സർവിസസ് ഫോർ ബിസിനസ്’ എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതിൽ ആവശ്യമായത് സെലക്ട് ചെയ്താൽ സേവനങ്ങൾ ലഭിക്കും.

Tags: uaeuaenews
Share4SendShareTweet3

Related Posts

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

July 20, 2025
ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025

Recommended

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ 737 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻകിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.

3 years ago
പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്

പുതുവർഷത്തിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025