ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ്മോസ്കും ദുബായ് ഫൗണ്ടനും ഇടംപിടിച്ചു. ലക്ഷ്വറി ട്രാവൽ കമ്പനിയായ കുവോനി നടത്തിയ സർവേയിലാണ്ഈ കണ്ടെത്തൽ.ആഗോളാടിസ്ഥാനത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എട്ടാം സ്ഥാനത്തും ദുബായ്ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്.ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്ക് ആണ് ഒന്നാമത്. ലോകത്തിലെഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.